Webdunia - Bharat's app for daily news and videos

Install App

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം; ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി നേതൃത്വത്തിനെതിരെ ആര്‍ എസ് എസിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെതിരായ ജനവികാരം ഉണ്ടായിട്ടും അത് തങ്ങള്‍ക്ക് അനുകൂലമായ രീതിയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴി

Webdunia
തിങ്കള്‍, 30 മെയ് 2016 (18:10 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി നേതൃത്വത്തിനെതിരെ ആര്‍ എസ് എസിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെതിരായ ജനവികാരം ഉണ്ടായിട്ടും അത് തങ്ങള്‍ക്ക് അനുകൂലമായ രീതിയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി.
 
ബി ജെ പിക്ക് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചരണത്തിന് നേതൃത്വം നല്‍കണമായിരുന്നുവെന്ന് ആര്‍ എസ് എസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏകോപനത്തെ ബാധിച്ചുവെന്നും യോഗം വിലയിരുത്തി.
 
പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ രാമന്‍പിള്ളയേയും പി പി മുകുന്ദനേയും വേണ്ട വിധം പ്രയോജനപ്പെടുത്താനായില്ലെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments