Webdunia - Bharat's app for daily news and videos

Install App

നിയുക്ത എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ 2 ന്

സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചെത്തിയ നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിനു നടക്കും.

Webdunia
വ്യാഴം, 26 മെയ് 2016 (14:03 IST)
സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചെത്തിയ നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിനു നടക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ധാരണയായത്.
 
ഇക്കാര്യം സംബന്ധിച്ച് ഗവര്‍ണറുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ തന്നെ അന്തിമ തീരുമാനമാകുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനൊപ്പം ജൂണ്‍ മൂന്നാം തീയതി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടത്തും.
 
ജൂണ്‍ 24 നു ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടാവും. ജൂലൈ എട്ടിനു പുതിയ സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം നടക്കും. പുതിയ സ്പീക്കര്‍ വരുന്നതു വരെ പ്രോടേം സ്പീക്കറായി എസ് ശര്‍മ്മയെ നിയോഗിക്കാനാണു തീരുമാനം. ജൂലൈ അവസാനം വരെ പുതിയ നിയമസഭ സമ്മേളിക്കാനാണു നിലവിലെ തീരുമാനം. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

അടുത്ത ലേഖനം
Show comments