Webdunia - Bharat's app for daily news and videos

Install App

നിവിന്റെ നായികയ്ക്ക് അശ്ലീലസന്ദേശം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനോട് നിവിന്റെ നായിക ചെയ്തത് ഇങ്ങനെ !

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:48 IST)
മലയാളത്തിലെ ഏറെ ശ്രദ്ധനേടിയ നടിയാണ് റേബ മോണിക്ക. ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് റേബ. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് നടി റേബ മോണിക്ക ജോണിനെ ഫോണില്‍ ശല്യപ്പെടുത്തിയ ആരാധകനെ ബംഗളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്കന്‍ വിസിലിനെയാണ് പൊലീസ് പിടികൂടിയത്.
 
യുവാവിനെതിരെ ഐപിസി സെക്ഷന്‍ 354ഡി പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ റേബ, മഡിവാളയിലെ ഹൊസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ പോകുമ്പോള്‍ ഇയാള്‍ സ്ഥിരമായി പിന്തുടരാറുണ്ടെന്നും പരാതിയില്‍ പറയുന്നു. പിന്നീട് റീബയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ പതിവായി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇത് പിന്നീട് അശ്ലീല സന്ദേശങ്ങളിലേക്കും വഴിമാറി. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ താരം തീരുമാനിച്ചതെന്നാണ് വിവരം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു

എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments