Webdunia - Bharat's app for daily news and videos

Install App

പതിനാറുകാരനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

പതിനാറുകാരനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (10:24 IST)
പതിനാറുകാരനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയെയാണ് മെഡിക്കൽ കോളേജ് എസ്ഐ ഉപദ്രവിച്ചത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വനിതാ ഹോസ്റ്റന്‍ പരിസരത്ത് നിന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ എസ്ഐ കസ്‌റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനത്തില്‍ ചതഞ്ഞു.

അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് എസ്ഐ രംഗത്തെത്തി.

അതേസമയം എസ്ഐക്കെതിരെ പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാളുടെ സഹോദരൻ പറഞ്ഞു. പരാതി സ്വീകരിക്കാൻ എസ്ഐയുടെ അനുവാദം വേണമെന്നായിരുന്നു പൊലീസുകാരുടെ നിർദേശമെന്നും സഹോദരൻ പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments