പാർട്ടി പദവികളിൽനിന്ന് വിന്‍സെന്റിനെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തുന്നു: എം എം ഹസന്‍

വിൻസന്റിന്റെ അറസ്റ്റിനു പിന്നിൽ സിപിഎം എന്ന് ഹസൻ

Webdunia
ഞായര്‍, 23 ജൂലൈ 2017 (12:35 IST)
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിനെ കെപിസിസി സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള പാർട്ടി പദവികളില്‍ നിന്നും തത്കാലത്തേക്ക് നീക്കിയതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. കുറ്റവിമുക്തനാകും വരെയാണ് ഈ മാറ്റിനിര്‍ത്തല്‍. വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഇതിന്റെ പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ പറഞ്ഞു. 
 
അതേസമയം, എംഎൽഎ സ്ഥാനം വിൻസന്റ് രാജിവയ്ക്കില്ല. സ്ത്രീ നല്‍കിയ മൊഴി സ്വാധീനത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന സംശയമാണ് തങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളത്. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അന്നേരം രാജിയെക്കുറിച്ച് ആലോചിക്കാമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര തിട്ടൂരത്തിനു വഴങ്ങില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥി ഭാവന

നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

എസ്ഐആർ : കേരളത്തിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തേക്ക്, സംശയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികൾ

അടുത്ത ലേഖനം
Show comments