പിണറായി പൊലീസ് നടപ്പാക്കിയ സംഘി അജണ്ടകള്‍ ; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

പിണറായി പൊലീസ് നടപ്പാക്കിയ സംഘി അജണ്ടകള്‍ ; വൈറലാകുന്നു മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:08 IST)
മുഖ്യമന്ത്രി എന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് പിണറായി വിജയന്‍ കാഴ്ചവയ്ക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടയിലാണ് കേരള പോലീസിന്റെ സംഘപരിവാര്‍ സ്വഭാവം ചര്‍ച്ചയാകുന്നത്.
 
കഴിഞ്ഞ ദിവസം വീടുകള്‍ കയറി ഐസിസിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പൊലീസ് കേസ് എടുത്തിരുന്നു.
ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ യുഎം മുഖ്താറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. 
 
പിണറായി പൊലീസ് നടപ്പാക്കിയ സംഘി അജണ്ടകള്‍ എന്ന തലക്കെട്ടോടെയാണ് മുക്താന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മുഖ്താര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ 11 പോയന്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്.
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments