Webdunia - Bharat's app for daily news and videos

Install App

പിവി അന്‍‌വര്‍ എം എല്‍ എയുടെ പാര്‍ക്ക് അനുമതി വിവാദത്തിലേക്ക്; ആധികാരികത പരിശോധിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്തിന്റെ കത്ത്

പിവി അന്‍‌വര്‍ വിവാദത്തിലേക്ക്

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (10:43 IST)
പിവി അന്‍‌വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. പാര്‍ക്കിന്റെ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് കൂടരഞ്ഞി പഞ്ചായത്ത് കത്തയച്ചിരിക്കുകയാണ്. 
 
പാര്‍ക്കിന്റെ അനുമതി പുനഃപരിശോധിക്കണമെന്നാണ് കത്തില്‍ പ്രധാനമായും പറയുന്നത്. കൂടരഞ്ഞി പഞ്ചായത്ത് ഏഴംഗ ഉപസമിതിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചിരിക്കുന്നത്. നേരത്തേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന് അനുമതി നിഷേധിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു പരിശോധിക്കണെമെന്നും കത്തില്‍ പറയുന്നു. 
 
വാട്ടര്‍ തീം പാര്‍ക്കിന് പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയത്. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. ഇതും പരിശോധിക്കും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments