Webdunia - Bharat's app for daily news and videos

Install App

'പെണ്ണേ... ആ കണ്ണുകൾ ജ്വലിക്കട്ടെ, കാട്ടുനീതിക്കു മുന്നിൽ നീ ഒരു തീക്കനലാവുക' - നടിക്ക് പിന്തുണയുമായി സിദ്ദിഖ്

നടിക്ക് പിന്തുണയുമായി സിദ്ദിഖ്

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (11:03 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. 'നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കും മുന്നിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലും ആവുക' എന്ന് സിദിഖ് പറയുന്നു.
 
"പെണ്ണേ, ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനൽ" - എന്നായിരുന്നു സിദ്ദിഖിന്റെ ഫെസ്ബുക്ക് പോസ്റ്റ്.
 
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം വൈകാതെ സമർപ്പിക്കാൻ പൊലീസ് ശ്രമം തുടരുന്നുണ്ട്. ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം. നാല് സാക്ഷിമൊഴികളും മൊബൈൽ ഫോണുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം: നൂറിലേറെ പേര്‍ മരണപ്പെട്ടു, മരണസംഖ്യ ഇനിയും വര്‍ധിക്കും

യുഎസ് പൊതുശത്രു; നീരസങ്ങള്‍ മാറ്റിവെച്ച് ചൈനയ്ക്കു കൈകൊടുത്ത് ഇന്ത്യ

രാഹുലിനെതിരായ നടപടി കുറ്റം ശരിവെയ്ക്കുന്നത് പോലെയായെന്ന് എ ഗ്രൂപ്പ്, പാർട്ടി മുഖം രക്ഷിച്ചത് നടപടിയിലൂടെയെന്ന് സതീശൻ പക്ഷം

ഷാജൻ സ്കറിയയ്ക്ക് മർദ്ദനം, അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കളി വരാനിരിക്കുന്നെയുള്ളു, ഷാങ്ങ്ഹായി ഉച്ചകോടിയിൽ പുടിൻ- മോദി- ഷി ജിൻപിങ് ചർച്ച, മോദി എത്തിയത് പുടിനൊപ്പം

അടുത്ത ലേഖനം
Show comments