പ്രകൃതിവിരുദ്ധ പീഡനം; പൂജാരിയും സഹായിയും പിടിയിൽ

ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ബാലന്മാരെ നയത്തിൽ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു

Webdunia
വെള്ളി, 16 ജൂണ്‍ 2017 (15:48 IST)
ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൂജാരിയെയും സഹായിയെയും പൊലീസ് പിടികൂടി. മൺട്രോത്തുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പറവൂർ കോട്ടപ്പുറം പനമൂട് വീട്ടിൽ ബിനു എന്ന മുപ്പത്തിമൂന്നുകാരനായ ബിനുശാന്തിയും ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറിൽ പുത്തലഴികം വീട്ടിൽ വിവേക് സ്വാമി എന്ന ഇരുപതുകാരനുമാണ് കിഴക്കേകല്ലട പൊലീസിന്റെ പിടിയിലായത്. 
 
ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ബാലന്മാരെ നയത്തിൽ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുമ്പും പ്രതികൾക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല എന്ന നാട്ടുകാർക്ക് പരാതിയുണ്ടെന്നും റിപ്പോർട്ടുണ്ട്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments