Webdunia - Bharat's app for daily news and videos

Install App

ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേഡല്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി, വിചാരണ നേരിടാനാവില്ല

Webdunia
ചൊവ്വ, 16 മെയ് 2017 (19:21 IST)
നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാല് ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍‌സണ്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും അതിനാല്‍ വിചാരണ നേരിടാനാവില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 
വിദഗ്ധസംഘത്തെക്കൊണ്ട് കേഡലിനെ പരിശോധിക്കണമെന്ന പൊലീസിന്‍റെ അപേക്ഷ പരിഗണിക്കവെയാണ്, വിചാരണ നേരിടാനാവില്ലെന്ന കാ‍ര്യം കോടതിയെ അറിയിച്ചത്.  
 
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം സംഭവിച്ചത്. ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേഡല്‍ പിന്നീട് തിരികെയെത്തി കീഴടങ്ങുകയായിരുന്നു. അന്നുമുതല്‍ തന്നെ പരസ്പരവിരുദ്ധമായ മൊഴികളാണ് കേഡല്‍ പൊലീസിന് നല്‍കിയിരുന്നത്. 
 
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന വിദ്യ പരീക്ഷിക്കുകയായിരുന്നു എന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments