Webdunia - Bharat's app for daily news and videos

Install App

ബിജെപി പറഞ്ഞത് കള്ളം; വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ് !

വിവാദ സ്വാമിയെ സഹായിക്കുന്നത് ഇവരോ?

Webdunia
ബുധന്‍, 24 മെയ് 2017 (15:40 IST)
പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ വിവാദ സ്വാമി ഗംഗേശാനന്ദയെ തീര്‍ഥപാദരുമായി ബന്ധമില്ലെന്ന്  ബിജെപി വ്യക്തമാക്കിയിരുന്നു. കാഷായം ധരിച്ചവരെല്ലാം കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന ആരോപണം അപഹാസ്യമാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു. 

വിവാദ സ്വാമിയെ സഹായിക്കാന്‍ രണ്ടു സ്വാമിമാരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ നിയോഗിച്ചതാവട്ടെ ആര്‍എസ്എസും. ആശുപത്രിയില്‍ കഴിയുന്ന സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി രാധാകൃഷ്ണ ചൈതന്യയും സംഘപരിവാറുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. സ്വാമി ഗംഗേശാനന്ദയുടെ ചികില്‍സാ സൗകര്യങ്ങളും കേസും കൈകാര്യം ചെയ്യാനാണ് രണ്ടു സ്വാമിമാരെയും ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്നത്.

 
സ്വാമി റിമാന്‍ഡിലായതിനാല്‍ രണ്ടു പേര്‍ക്കും സാഹായിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. ചികിത്സ കഴിയുന്നതു വരെ ആശുപത്രി പരിസരത്ത് തുടരാനാണ് രണ്ടു പേരോടും ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നതത്രേ. 
കേസില്‍ സ്വാമിയെ സഹായിക്കാനും ജാമ്യത്തിനിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കാനും കൊച്ചിയിലുള്ള മറ്റൊരു സ്വാമിയെയും ആര്‍എസ്എസ് നിയോഗിച്ചിട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം