ബൈക്കില്‍ സഞ്ചരിച്ച് കമിതാക്കളുടെ സെല്‍ഫി; കാമുകന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം

സെല്‍ഫി പണിയായി...കാമുകി നീ അത് ചെയ്തിരുന്നില്ലെങ്കില്‍ !

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (15:23 IST)
സെല്‍ഫിയെടുത്ത് പണികിട്ടുന്നത് ഇത് ആദ്യമല്ല. പക്ഷേ സെല്‍ഫിയെടുത്തതിന്റെ പേരില്‍ യുവാവിന്റെ ലൈസന്‍സ് കട്ടാകുന്നത് ഇത് ആദ്യമായാണ്. ബൈക്കില്‍ സഞ്ചരിച്ച് സെല്‍ഫി പകര്‍ത്തിയ കമിതാക്കളില്‍ കാമുകന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. 
 
മോട്ടോര്‍ വാഹന വകുപ്പിന്റെ വണ്ടിക്ക് മുന്നിലായിരുന്നു സെല്‍ഫി പരമ്പര. ഈ വാഹനം ശ്രദ്ധിക്കാതെ കാമുകനെയും ചേര്‍ത്ത് കാമുകിയാണ് പിന്നിലിരുന്ന് സെല്‍ഫികള്‍ പകര്‍ത്തിയത്. നഗരത്തിലെ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയും ബിടെക് പൂര്‍ത്തിയാക്കിയ കാമുകനുമാണ് പിടിയിലായത്. 
 
യാത്രയ്ക്കിടയില്‍ യുവതി യുവാവിന്റെ ഹെല്‍മറ്റ് ഊരിയും തല വശങ്ങളിലേയ്ക്ക് തിരിച്ച് പിടിച്ചുമൊക്കെ പെണ്‍കുട്ടി സെല്‍ഫിയെടുത്തിരുന്നു. സംഭവമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് ഫയല്‍ കൈമാറി. ഇരുവരുടെയു മാതാപിതാക്കളോട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments