മഞ്ജു വാര്യരും സന്ധ്യയും തമ്മിൽ അഭേദ്യമായ അവിഹിതബന്ധം, മഞ്ജു വൈരാഗ്യം തീർക്കുന്നു: ആഞ്ഞടിച്ച് പി സി ജോർജ്

മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ കൂടെ പോകുന്നില്ല? - പി സി ജോർജ് പറയുന്നു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:44 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്തിയതാണെന്ന് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. മഞ്ജു വാര്യർക്കും കേരള പൊലീസിനുമെതിരെ രുക്ഷമായ വിമർശനങ്ങളാണ് പി സി ജോർജ്ജ് ഉന്നയിക്കുന്നത്. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
'മഞ്ജു നല്ല നടിയാണ്. അവരുടെ അഭിനയം ഇഷ്ടമാണ്. പക്ഷേ മഞ്ജുവിന്റെ മനസ് കഠിനമാണ്. മഞ്ജു ഇപ്പോൾ വൈരാഗ്യം തീർക്കുകയാണ്. വളരെ അപകടമായ ചതിക്കുഴിയിലാണ് മഞ്ജു ഇപ്പോൾ ചെന്നുപെട്ടിരിയ്ക്കുന്നത്. മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോകുന്നില്ല. അതും ഒരു പെൺകുട്ടി?. - പി സി ജോർജ് ചോദിക്കുന്നു.
 
മഞ്ജുവിനൊപ്പം എഡിജിപി ബി സന്ധ്യയ്ക്കെതിരേയും രൂക്ഷ വിമർശനങ്ങളാണ് ജോർജ്ജ് ഉന്നയിക്കുന്നത്. ഇപ്പോൾ കേസിനു നേതൃത്വം കൊടുക്കുന്നത് സന്ധ്യയാണെന്നും അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതിൽ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും പി സി ജോർജ്ജ് പറയുന്നു. സിനിമയിൽ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തിൽ പങ്കുണ്ടെന്നാണ് എം എൽ എയുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റ് പേടിച്ച് രാഹുല്‍ ഇപ്പോഴും ഒളിവില്‍; ഇന്ന് നിര്‍ണായകം

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

അടുത്ത ലേഖനം
Show comments