മലപ്പുറം താനൂരിൽ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു: നേരിയ വാതകച്ചോര്‍ച്ച; സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ

മലപ്പുറം താനൂരില്‍ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (08:52 IST)
മലപ്പുറം താനൂരില്‍ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച. പുലർച്ചെ നാലു മണിയോടെ താനൂർ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം നടന്നത്. 
 
വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.  20000 ലിറ്റർ ഇന്ധനമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.
 
അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാരമായ പരുക്കേറ്റു. ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള പൊലീസിന്റേയും അഗ്നിശമനസേനയുടെയും ശ്രമം പുരോഗമിക്കുകയാണ്.
 
പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും വാഹനങ്ങള്‍ തിരിച്ചു വിട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments