Webdunia - Bharat's app for daily news and videos

Install App

മലയാളക്കര ഞെട്ടുന്ന ഒരു വമ്പന്‍ അറസ്റ്റ് ദിവസങ്ങള്‍ക്കകം; നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ കുടുങ്ങുന്നു, ആറ്‌ വി‌ഐപികള്‍ അറസ്റ്റിലാകും!

Webdunia
ചൊവ്വ, 25 ജൂലൈ 2017 (16:26 IST)
നടിയെ ആക്രമിച്ച കേസ് അതിന്‍റെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. മലയാളക്കര ഞെട്ടുന്ന ഒരു വമ്പന്‍ അറസ്റ്റ് ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് സൂചന. ഇതുവരെ ‘മാഡം’ എന്നുമാത്രം കേട്ടുപരിചയിച്ച ആള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 
 
പൊലീസ് ഇതിനായി എല്ലാ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ‘മാഡം’ സിനിമാരംഗത്തെ പ്രമുഖ വ്യക്തിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടുകഴിഞ്ഞതായാണ് വിവരം. ദിലീപിന്‍റെ സഹായിയായ അപ്പുണ്ണി പിടിയിലാകാന്‍ വേണ്ടിയാണ് പൊലീസ് കത്തിരിക്കുന്നതത്രേ.
 
അപ്പുണ്ണി പിടിയിലായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാഡവും വലയിലാകും. ഇനിയും അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് ദിലീപിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടുമെന്ന നിയമോപദേശം ദിലീപിനും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ അപ്പുണ്ണി ഉടന്‍ പൊലീസിന്‍റെ വലയിലാകാനാണ് സാധ്യത.
 
മാഡത്തെ കൂടാതെ മറ്റ് അഞ്ച് വി ഐ പികളും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് കൂടിയുണ്ടാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ എല്ലാ ചുരുളുകളും അഴിയുമെന്നാണ് വിവരം. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments