Webdunia - Bharat's app for daily news and videos

Install App

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

വിജയ് ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ശത്രുക്കളായപ്പോള്‍...

Webdunia
ചൊവ്വ, 3 ജനുവരി 2017 (20:31 IST)
ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി. ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ഉടമകളും താരങ്ങളുമായ ഇരുവരും ഇപ്പോള്‍ കടുത്ത ശത്രുതയിലാണെന്നാണ് വിവരം. സാന്ദ്രയുടെ പരാതിയിന്‍‌മേല്‍ വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് കേസെടുക്കുമെന്നറിയുന്നു.
 
ഫ്രൈഡേ ഫിലിംസിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ തമ്മിലടിയില്‍ കലാശിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിജയ് ബാബുവിന്‍റെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ്ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.
 
ഫ്രൈഡേ, മങ്കിപെന്‍, അടി കപ്യാരേ കൂട്ടമണി, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, ആമേന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

അടുത്ത ലേഖനം
Show comments