മീന്‍ തല കഴിച്ച് പൂച്ച ബോധം കെട്ടുവീണു; മീനുകളിൽ കീടനാശിനി അടിക്കുന്ന കച്ചവടക്കാരനെ തേടി അധികൃതര്‍

പൂ‍ച്ച മീന്‍ തല കഴിച്ചത് പണിയായി; മീന്‍ കച്ചവടക്കാരനെ തേടി അധികൃതര്‍

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (17:26 IST)
മീനുകളില്‍ ഈച്ച വരാതിരിക്കാന്‍ കീടനാശിനി പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രദേശത്തുള്ള ഒരു കൂട്ടം യുവാക്കളാണ് മീനുകളിലെ കീടനാശിനി പ്രയോഗം ഫോണില്‍ പകര്‍ത്തി ലോകത്തെ അറിയിച്ചത്. ഇതേ തുടന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ മീന്‍ കച്ചവടക്കാരനെ തേടിയിറങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ കടപൂട്ടി മുങ്ങുകയായിരുന്നു.
 
നേരത്തെ ഈ കടയെ സംബന്ധിച്ച് പല പരാതികളും വന്നിരുന്നു എന്നാല്‍ അടുത്തിടെ ഇവിടെ നിന്നും വാങ്ങിയ 
മീനിന്റെ തല കഴിച്ച പൂച്ച ബോധം കെട്ടുവീണു. ഇതോടെയാണ് സ്ഥലത്തെ യുവാക്കൾ സംഘടിച്ച് മീൻ കടയിലെ കച്ചവടം നിരീക്ഷിക്കാനിറങ്ങിയത്. അതില്‍ യുവാക്കളിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം
Show comments