മൂന്ന് ദിവസം മൂന്ന് പെണ്ണുങ്ങള്‍ ! അടുത്തതാര് ?

നടിയുടെ കേസ്: മൂന്ന് ദിവസം മൂന്ന് പെണ്ണുങ്ങള്‍ ! അടുത്തതാര് ?

Webdunia
വ്യാഴം, 27 ജൂലൈ 2017 (13:57 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പലരും ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ആരൊക്കെയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല.
 
എന്നാല്‍ കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തത് മൂന്ന് സെലിബ്രിറ്റി സ്ത്രീകളെ. ദിലീപിന്റെ രണ്ടാം ഭാര്യയും നടിയും ആയ കാവ്യ മാധവന്‍, കാവ്യ മാധവന്റെ അമ്മ ശ്യാമള, ഒടുവില്‍ റിമി ടോമിയും. 
 
കേസില്‍ ഒരു മാഡം ഉണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചു, അങ്ങനെയൊരു മാഡം ഉണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യ നല്‍കിയത്. പിന്നീട് കാവ്യ പൊലീസിന് നല്‍കിയ മൊഴി കള്ളമായിരുന്നെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം
Show comments