Webdunia - Bharat's app for daily news and videos

Install App

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയതിനാൽ മരിച്ചു

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (10:41 IST)
കേവലം എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയതിനാൽ മരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി വാലിയിൽ വീട്ടിൽ ലിൻസൺ പ്രെറ്റി ദമ്പതികളുടെ ഏക മകൾ ലിയാൻ ആണ് മാതാവ് നൽകിയ റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. മാതാവ് പ്രെറ്റി റമ്പൂട്ടാൻറെ മാംസള ഭാഗം കുഞ്ഞിന് നൽകിയപ്പോൾ ഇത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അയൽക്കാരും മാതാവും ചേർന്ന് ഉടൻ തന്നെ കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

അടുത്ത ലേഖനം
Show comments