Webdunia - Bharat's app for daily news and videos

Install App

വിവാഹത്തട്ടിപ്പ് മാത്രമല്ല ശാലിനിക്കുള്ളത്; പുതിയ പരാതി ഞെട്ടിക്കും !

വിവാഹത്തട്ടിപ്പ് മാത്രമല്ല ശാലിനിക്കുള്ളത്; എന്റെ പൊന്നു ഇവര്‍ ഒരു സംഭവം തന്നേ !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (16:17 IST)
വിവാഹത്തട്ടിപ്പ് നടത്തി പലരില്‍ നിന്നും പണം കൈക്കലാക്കിയ ശലിനിക്കെതിരെ പുതിയ പരാതി.
പന്തളത്ത് വിവാഹവേദിയില്‍ വച്ചു ശാലിനിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഓച്ചന്തുരുത്ത് സ്വദേശിയായ സജീവാണ് യുവതിക്കെതിരേ പുതിയ പരാതിയുമായി രംഗത്തു വന്നത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ശാലിനി ഏഴര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സജീവിന്റെ പരാതിയില്‍ പറയുന്നത്.
 
ഹൈക്കോടതിയില്‍ പ്യൂണ്‍, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് സജീവിന്റെയും കുടുംബാംഗങ്ങളുടെയും പക്കല്‍ നിന്നും ഒന്നര ലക്ഷം വീതം ശാലിനി കൈക്കലാക്കിയത്. 2016 ഡിസംബറിലാണ് ശാലിനിക്കു പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. രണ്ടു പേര്‍ നേരിട്ടാണ് പണം നല്‍കിയത്. മറ്റു മൂന്ന് പേര്‍ ബാങ്ക് മുഖേനയും. എന്നാല്‍ വിവാഹത്തട്ടിപ്പില്‍ ശലിനിയെ അറസ്റ്റ് ചെയ്തപ്പോഴാണ് തന്നെ പറ്റച്ചതാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന

Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

അടുത്ത ലേഖനം
Show comments