Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ നിറയെ അമ്മയുടെ കാമുകന്മാര്‍; ശല്യം സഹിക്കാന്‍ കഴിയാതെ പറക്കമുറ്റാത്ത മൂ‍ന്ന് മക്കള്‍ ചെയ്തത്...

അമ്മയുടെ കാമുകന്മാരുടെ ശല്യം സഹിക്കാനാവാതെ മക്കള്‍ വീടുവിട്ടിറങ്ങി

Webdunia
ശനി, 6 മെയ് 2017 (11:53 IST)
വീട്ടമ്മയുടെ കാമുകന്മാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രായപൂര്‍ത്തിപോലുമാകാത്ത മൂന്ന് മക്കള്‍ വീടുവിട്ടിറങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം നടന്നത്. ഒമ്പത് വയസുള്ള ആണ്‍കുട്ടിയും ഏഴും അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് സ്വന്തം അമ്മയുടെ ഈ വഴിവിട്ടപോക്കില്‍ മനംമടുത്ത് അയല്‍വാസിയുടെ സഹായത്തോടെ കൊല്ലം ജനസേവയില്‍ അഭയം തേടിയത്.
 
കല്ലമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതിയും കുട്ടികളും. യുവതിയുടെ ഇടപാടുകാര്‍ വീട്ടിലെത്തിയാല്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവുസംഭവമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഇതിനുമുമ്പ് തന്നെ കുട്ടികളെ ജനസേവയിലാക്കിയിരുന്നു. എന്നാല്‍ വേനലവധിയ്ക്ക് കുട്ടികളെ വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് മാതാവിന്റെ കാമുകന്മാരുടെ ഉപദ്രവമുണ്ടായത്. 
 
കുട്ടികള്‍ പറഞ്ഞതനുസരിച്ച് അയല്‍വാസികള്‍ വീണ്ടും ഇടപെടുകയും കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. അതിനു ശേഷം പൊലീസാണ് കുട്ടികളെ വീണ്ടും ജനസേവയിലേക്ക് കൊണ്ട് പോയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments