സഖാക്കൾ അഭിമാനത്തോടെയും, എതിരാളികൾ കളിയാക്കിയും പറയുന്നതുപോലെ പിണറായിക്ക് ഇരട്ട ചങ്കല്ല, നൂറു ചങ്കാണ്: എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍

കശാപ്പു നിരോധനത്തിനെതിരായ പിണറായിയുടെ സമീപനത്തെ വാഴ്ത്തി സിപിഐ എംഎല്‍എ മുഹ്‌സിന്‍

Webdunia
ബുധന്‍, 31 മെയ് 2017 (09:00 IST)
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സഭയില്‍ ഇരിക്കുന്നത് തന്നെ ഫാസിസത്തിനെതിരെയുളള പോരാട്ടത്തിന്റെ ഭാഗമാണെന്ന് സിപിഐ എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കന്നുകാലി കശാപ്പ് നിരോധനം രാജ്യം മുഴുവനും ചര്‍ച്ചചെയ്യുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരേ ഒരു പേര് കേരള മുഖ്യമന്ത്രിയുടേതാണ്. ഈ ചങ്കൂറ്റമാണ് മോദി എന്നുകേട്ടാല്‍ ഓടി ഒളിക്കുന്ന മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും നേതാക്കളില്‍ നിന്നുമെല്ലാം പിണറായിയെ വ്യത്യസ്തനാക്കുന്നതെന്നും മുഹ്‌സിന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:  
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments