Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണ്; ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ നശിപ്പിച്ചു; സംവിധായകന്‍ വിനയന്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തിയതോടെ സിനിമാ മേഖലയിലെ പ്രമുഖരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് ഇടതുപക്ഷം. സംവിധായകന്‍ വിനയനായിരുന്നു ഇന്നലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരം. ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍

Webdunia
ചൊവ്വ, 10 മെയ് 2016 (13:37 IST)
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തിയതോടെ സിനിമാ മേഖലയിലെ പ്രമുഖരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് ഇടതുപക്ഷം. സംവിധായകന്‍ വിനയനായിരുന്നു ഇന്നലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരം. ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബി ഡി ദേവസിക്ക് വേണ്ടിയാണ് വിനയന്‍ പ്രചാരണത്തിനിറങ്ങിയത്. 
 
ഉമ്മന്‍ചാണ്ടിക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു വിനയന്റെ പ്രസംഗം. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്ന് പരിഹരിച്ച വിനയന്‍ രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്നും ആരോപിച്ചു. ചാലക്കുടിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു വിനയന്റെ അഭിപ്രായപ്രകടനം. 
 
സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണെന്ന് വിനയന്‍ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിനയന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ചാലക്കുടിയില്‍ നടന്നത്. വരും ദിവസങ്ങളിലും പ്രചരണത്തില്‍ സജീവമാകുമെന്ന് വിനയന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ

പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്യും, പണം ആവശ്യപ്പെടും; തട്ടിപ്പ് സൂക്ഷിക്കുക, വിളിക്കേണ്ടത് ഈ നമ്പറില്‍

അടുത്ത ലേഖനം
Show comments