സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

ജീന്‍പോള്‍ ലാല്‍ കുടുങ്ങും?

Webdunia
ഞായര്‍, 30 ജൂലൈ 2017 (14:35 IST)
സിനിമ ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കുരുക്ക് മുറുകുന്നു. നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. ഇതോടെ ലാലിന്റെ മകനായ ജീന്‍ പോളിനെതിരായ കേസ് ഉറപ്പായി കഴിഞ്ഞു.
 
ഹണി ബീ ടൂവെന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിച്ചു. ഇതേ തുടര്‍ന്നാണ് നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെയാണ് ജീന്‍പോളിനെതിരായ കേസ് മുറുകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവസംവിധായകനെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
 
ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ ടൂവിന്റെ മേക്കപ്പ് മാനെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. സിനിമാ സെറ്റിലെ കാര്യങ്ങളെക്കുറിച്ച് പോലീസ് ഇയാളോട് ചോദിച്ചു. പരാതി നല്‍കിയ നടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ നടന്നുവെന്ന് മേക്കപ്പ്മാന്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments