Webdunia - Bharat's app for daily news and videos

Install App

സെൻകുമാറിനെതിരെ വീണ്ടും സര്‍ക്കാര്‍; ഡിജിപി എന്ന നിലക്ക് ഇറക്കിയ ഉത്തരവിന് വിശദീകരണം നല്‍കണമെന്ന് ആഭ്യന്തര​സെക്രട്ടറി

സെൻകുമാറിനെതിരെ നിലപാട്​ കടുപ്പിച്ച്​ സർക്കാർ

Webdunia
ശനി, 17 ജൂണ്‍ 2017 (08:33 IST)
ഡി ജി പി ടി പി സെ​ൻ​കു​മാ​റി​നെ​തി​രെ വീണ്ടും കടുത്ത നിലപാടുമായി  സ​ർ​ക്കാ​ർ. ഡി ജി പി എ​ന്ന നി​ല​ക്ക് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന് അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സ് വെ​ള്ളി​യാ​ഴ്ച സെം‌കുമാറിന് നോ​ട്ടീ​സ് ന​ൽ​കി. സ​ർ​വ്വീ​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​ൻ ഇനി ദി​വ​സ​ങ്ങ​ൾ​മാ​ത്രം ബാക്കിയുള്ള സെ​ൻ​കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ൾ​പ്പെ​ടെ കൈ​ക്കൊ​ള്ളു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​ശ​ദീ​ക​ര​ണം ആവശ്യപ്പെട്ടതെന്നാണ് സൂ​ച​ന. 
 
പൊ​ലീ​സ് ആ​സ്​​ഥാ​ന​ത്തെ ടി ​ബ്രാ​ഞ്ചി​​ന്റെ ചു​മ​ത​ല ത​നി​ക്കാ​ണെ​ന്നു​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി ഡി.​ജി.​പി ക​ഴി​ഞ്ഞ​ദി​വ​സം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇതിനുമുമ്പ് ടി ​ബ്രാ​ഞ്ചി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കു​മാ​രി ബീ​ന​യെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​യി​ലും എ.​ഡി.​ജി.​പി ടോ​മി​ൻ ജെ ത​ച്ച​ങ്ക​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലും സെ​ൻ​കു​മാ​റി​നോ​ട് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. അ​തിന്റെ തു​ട​ർ​ച്ച​യാ​ണ് ഈ പു​തി​യ ന​ട​പ​ടി.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

അടുത്ത ലേഖനം
Show comments