Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ദാര്‍ജിയുടെ സ്ഥലം

സര്‍ദാര്‍ജിയുടെ സ്ഥലം
, വെള്ളി, 17 ജൂലൈ 2009 (21:14 IST)
ഒരു ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ എത്തിയ സര്‍ദാജിയോട്‌ ഓഫീസര്‍: എവിടെയാണ്‌ ജനിച്ചത്‌?

സര്‍ദാര്‍ജി: പഞ്ചാബില്‍‌. ഒന്നാമന്‍:പഞ്ചാബില്‍ ഏതു ഭാഗം?

സര്‍ദാര്‍ജി: എല്ലാ ഭാഗവും പഞ്ചാബില്‍ തന്നെയൊണ്‌ ജനിച്ചത്‌.

Share this Story:

Follow Webdunia malayalam