Webdunia - Bharat's app for daily news and videos

Install App

സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്ക് സ്ത്രീത്വത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്? - ആഞ്ഞടിച്ച് പി സി

തുടക്കം മുതല്‍ ദിലീപിനെ കടന്നാക്രമിക്കുന്ന ബൈജു കൊട്ടരക്കരയ്ക്ക് കണക്കിനു കൊടുത്ത് പിസി

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (08:02 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലേക്ക് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതു മുതല്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ആളാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിനെതിരേയും ഭാര്യ കാവ്യാ മാധവനെതിരേയും രൂക്ഷ വിമര്‍ശനമായിരുന്നു ബൈജു കൊട്ടാരക്കര നടത്തിയത്.
 
തുടക്കം മുതല്‍ ദിലീപിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന കൊട്ടാരക്കരയ്ക്കെതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജുവിനു സ്ത്രീത്വത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് പി സി ചോദിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് എതിരെ സംസാരിക്കുന്നതിനോടും പി സിക്ക് വിയോജിപ്പാണുള്ളത്.
 
നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന വാദത്തില്‍ പിസി ജോര്‍ജ് ഉറച്ച് നില്‍ക്കുകയാണ്
പിസി. കേസിന്റെ തുടക്കം മുതല്‍ പോലീസിനെതിരെ പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments