ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാം; കൊച്ചിയിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡനം

വന്നോളൂ...ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാം; പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് കിട്ടി എട്ടിന്റെ പണി !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (10:33 IST)
കൊച്ചിയിൽ നിന്ന് പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായയാണ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ഹിന്ദി സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് ഉത്തർപ്രദേശിൽ എത്തിച്ചത്. ഇവിടെ വച്ച്  പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 
 
കൊച്ചി വടുതലയിൽ പത്ത് വർഷത്തോളമായി താമസിക്കുന്ന യുപി സ്വദേശിയായ യുവതിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. തുടർന്ന് പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിൽക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും.  പ്രതിയെ അറസ്റ്റ് ചെയുകയുമായിരുന്നു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments