Webdunia - Bharat's app for daily news and videos

Install App

‘ ഇത് തെമ്മാടിത്തം, മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’; ശശി തരൂരിനെതിരായ റിപ്പബ്ലിക് ടിവിയുടെ ആക്രമണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍

‘ ഇത് തെമ്മാടിത്തം, മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’; റിപ്പബ്ലിക് ടിവിയുടെ ആക്രമണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (09:31 IST)
കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ റിപ്പബ്ലിക് ടിവിയുടെ കരുതുക്കൂട്ടിയുളള ആക്രമണമെന്ന് തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍.  തരൂര്‍ പോകുന്നിടത്തെല്ലാം നാല് റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്‍മാരെയും പറഞ്ഞുവിട്ട് ആക്രമിക്കുകയാണ് റിപ്പബ്ലിക് ടിവിയെന്ന് വീഡിയോ സഹിതം ഹര്‍ഷന്‍ തുറന്നുകാട്ടുന്നു. ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറയുന്നത്.
 
‘മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’ അല്ല.., റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിയ്ക്കുക’ എന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ ജീവനക്കാര്‍ ശശി തരൂരിനോട് കാണിയ്ക്കുന്നത് തനി ഗുണ്ടായിസമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ തരൂരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയല്ല മറിച്ച് അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയും തട്ടിക്കയറുകയും കൂവിയാര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും ഹര്‍ഷന്‍ ആരോപിക്കുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments