Webdunia - Bharat's app for daily news and videos

Install App

‘ആ വമ്പന്‍ സ്രാവിനെ എനിക്കറിയാം‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പള്‍സര്‍ സുനിക്കൊപ്പം ഞാന്‍ ജയിലിലുണ്ടായിരുന്നു : തോക്ക് സ്വാമി

Webdunia
വ്യാഴം, 20 ജൂലൈ 2017 (08:33 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കേസിലെ വമ്പന്‍ സ്രാവ് ദിലീപ് അല്ലെന്നും അതാരാണെന്ന് തനിക്കറിയാമെന്നും സ്വാമി പറഞ്ഞു. മംഗളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍.
 
സുനി ഒരു ആയുധം മാത്രമാണെന്നും ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാനും മാത്രം ആളല്ല സുനിയെന്നും സ്വാമി പറയുന്നു. കാക്കനാടുള്ള ഒരു ഫ്ലാറ്റില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. അതും ആക്രമണം നടന്നതിന്റെ തലേദിവസം. സുനിക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു.
 
ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നെനിക്കറിയില്ല. തനിക്ക് ഒരു ഡിക്റ്റടീവ് സംഘം ഉണ്ട്. അവരാണ് വിവരങ്ങള്‍ അറിയിക്കുന്നത്. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്ടെ ജയിലില്‍ താനും ഉണ്ടാ‍യിരുന്നുവെന്നും സ്വാമി വ്യക്തമാക്കുന്നു. 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ഞങ്ങള്‍ എന്തിനും തയ്യാര്‍; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാതെ ട്രംപ്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

അടുത്ത ലേഖനം
Show comments