Webdunia - Bharat's app for daily news and videos

Install App

‘ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്’; സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ബഷീര്‍

സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ബഷീര്‍

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:00 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ വിമര്‍ശനവുമായി സൗത്ത് ലൈവ് സ്ഥാപകനും മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എംപി ബഷീര്‍‍.
 
സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ദിലീപ് അനുകൂല ലേഖകനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എംപി ബഷീര്‍ രംഗത്തെത്തിയത്. ‘ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്’ എന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ പോസ്റ്റ് ആരംഭിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നടി നൂര്‍ മാലാമ്പികയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

തൃശൂര്‍ ജില്ലയില്‍ ആറിടങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട

പാലക്കാട്ട് വി.കെ.ശ്രീകണ്ഠൻ വിജയിക്കുമെന്ന് "ബെറ്റ്" വച്ച കോൺ.നേതാവിന്റെ ഭാര്യയ്ക്ക് 75283 രൂപ ലഭിച്ചു

മറാത് വാഡയ്ക്കു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം വ്യാപക മഴ

Suresh Gopi: സ്ഥാനമൊഴിയുമെന്ന വാർത്തകൾ തെറ്റ്, കേന്ദ്രസഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments