Webdunia - Bharat's app for daily news and videos

Install App

‘എല്ലാത്തിനും കാരണം അവരാണ്, ആ സൂപ്പര്‍താരങ്ങള്‍’ - സംവിധായകന്‍ വിരല്‍ ചൂണ്ടുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനും നേരെയോ?

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പ്രതികൂട്ടില്‍ ആക്കാന്‍ സംവിധായകന്‍?!

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:23 IST)
മലയാള സിനിമയേയും മലയാളികളേയും ഒരേപോലെ ഞെട്ടിച്ചു കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം പുറം‌ലോകമറിഞ്ഞത്. ആ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിനു മുന്നേ അതേ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയും വരുന്നത്. സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ കൂട്ടുനിന്നുവെന്ന കാരണത്താല്‍ പലരും ദിലീപിനെ കൈയ്യൊഴിഞ്ഞു.
 
ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തി. സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ നിരവധി പേരാണ് ദിലീപിനെതിരെ ആരോപണാവുമയി രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.
 
വനിതാ സിനിമാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി സംഘടനയും രൂപീകരിച്ചു. നിര്‍ണ്ണയാക വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. മലയാള സിനിമയിലെ പല മോശം പ്രവണതകള്‍ക്ക് പിന്നിലും സൂപ്പര്‍ താരങ്ങളാണെന്ന് സംവിധായകന്‍ ജയരാജ് പറയുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമാണോ ജയരാജന്‍ വിരല്‍ ചൂണ്ടുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്

'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും': സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അന്‍വര്‍

അടുത്ത ലേഖനം
Show comments