Webdunia - Bharat's app for daily news and videos

Install App

‘കേസന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് ഞാന്‍ ‍, ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ നല്‍കണം’: ബല്‍റാമിനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍

ബല്‍റാമിനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രംഗത്ത്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (14:14 IST)
ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസ് ശരിയായ അന്വേഷണം നടത്തിയതുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഇനി ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുകള്‍ എന്തെങ്കിലും ബല്‍റാമിന്റെ കൈവശമുണ്ടെങ്കില്‍ അത് കോടതിയില്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 
 
മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന. ആരോപണം തെളിയിക്കാന്‍ വിടി ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസ് കണ്ടാല്‍ മതിയെന്ന് ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments