‘ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന പ്രവണത നല്ലതല്ല’: ഒമര്‍ ലുലു

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു: ഒമര്‍ ലുലു

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:30 IST)
ഏത് വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അങ്ങനെ ചര്‍ച്ച ചെയുമ്പോള്‍ എന്തിനെയും ആരെയും ആര്‍ക്കും വിമശിക്കാം. അവ അതിര് കടക്കുന്നുണ്ടോയെന്ന് ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് സത്യം. അവര്‍ക്ക് കിടിലന്‍ മറുപടിയുമായി നവാഗത സംവിധായകനായ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
 
എന്തിനേയും വിമര്‍ശനാത്മകമായി സമീപിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍, എന്നാല്‍ ഇത് കുറച്ച് അതിര് വിടുന്നില്ലേ? പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിദ്ധിക്ക് ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തില്‍ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളിലും, കമന്റുകളിലും കണ്ടു. ഇത്തരക്കാരോട് പുച്ഛം മാത്രംമെന്നും ഒമര്‍ ലുലു പറഞ്ഞു. 
 
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments