‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു

സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:23 IST)
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍. താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികളെന്നാണ് രാജേഷ് പ്രതികരിച്ചത്. രാജേഷ്  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണമറിയിച്ചത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആർ : കേരളത്തിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തേക്ക്, സംശയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികൾ

'ഗാന്ധിജിയെ കൊല്ലരുത്'; തൊഴിലുറപ്പ് പുതിയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍, മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസ്

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രം പുറത്ത്

'മറ്റൊരു രാജ്യത്തിന്റെ ചെലവില്‍ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ഒരിക്കലും വികസിപ്പിച്ചിട്ടില്ല': പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ അംബാസിഡറുടെ പ്രസ്താവന

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments