Webdunia - Bharat's app for daily news and videos

Install App

‘ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്’: പ്രതികരണവുമായി ഫാ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍

‘ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്’: ഫാ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (16:05 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പലരും രംഗത്തെത്തുകയും അത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. അതിനിടയിലാണ് പള്ളിയില്‍ വെച്ച് ഫാ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍‍ ദിലീപിന് വേണ്ടി പ്രസംഗിച്ചെന്ന ആരോപണമുയര്‍ന്നത്. 
 
എന്നാല്‍ നടന്‍ ദിലീപിന് വേണ്ടി പള്ളിയില്‍ പ്രസംഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫാ ആന്‍ഡ്രൂസ് രംഗത്തുവന്നിരിക്കുകയാണ്. പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ഒരാളുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്, നടി മോഹിനി തുടങ്ങിയവരുടെ കാര്യം പറഞ്ഞിനിടെയാണ് ദിലീപിനെ കുറിച്ച് പറഞ്ഞതെന്നും ഫാ ആന്‍ഡ്രൂസ് പറഞ്ഞു.
 
ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചിരിക്കുകയാണെന്ന് വാര്‍ത്ത വന്നിരുന്നു ഈയിടെ വന്നിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണം എന്ന് സൂചിപ്പിക്കാനായിരുന്നു ഇതെന്നും ആന്‍ഡ്രൂസ് പറയുന്നു. ദിലീപ് കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. ഇനി അഥവാ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ തന്നെ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments