Webdunia - Bharat's app for daily news and videos

Install App

‘വന്‍ സ്രാവി’ന്‍റെ അറസ്റ്റ് ഉടന്‍, മൊത്തം 5 പേര്‍ അറസ്റ്റിലാവും; അതില്‍ ഒരു സൂപ്പര്‍ നായികയും?

Webdunia
ചൊവ്വ, 4 ജൂലൈ 2017 (18:35 IST)
പള്‍സര്‍ സുനി വന്‍ സ്രാവെന്ന് പരാമര്‍ശിച്ചയാളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. കൂട്ടത്തില്‍ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുകയാണ്.
 
പൊലീസ് ഉന്നതതലയോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ തെളിവുകളാണ് കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പൊലീസിന് ലഭിച്ചത്. ഒരു പഴുതും നല്‍കാത്ത രീതിയില്‍ കേസിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
 
ജയിലിലെ സെല്ലില്‍ പള്‍സര്‍ സുനി ഫോണ്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇനി പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ ചില സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.
 
വന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യും. ഇതില്‍ ഒരു സംവിധായകനും മലയാളത്തിലെ സൂപ്പര്‍ നായികയും ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments