Webdunia - Bharat's app for daily news and videos

Install App

‘വീണു കിടക്കുമ്പോള്‍ എല്ലാവരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ - പൊലീസുകാരനോട് ദിലീപ് പറഞ്ഞിതിങ്ങനെ

പൊലീസുകാരന്റെ ആ ഒരൊറ്റ ചോദ്യത്തില്‍ ദിലീപിന്റെ മുഖം വാടി, കളിയും ചിരിയും ഇല്ലാതായി!

Webdunia
ശനി, 29 ജൂലൈ 2017 (14:09 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ എവിടുന്നുവരുന്നുവെന്ന് അറിയില്ലെന്നും അങ്ങനെയൊരു ‘വിഐപി’ പരിഗണന അല്ല ദിലീപിന് ജയിലില്‍ നല്‍കിയിരിക്കുന്നതെന്നു എഡിജിപി ബി സന്ധ്യ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
 
ആദ്യമൊക്കെ ജയിലുമായി ഒത്തിണങ്ങാന്‍ ദിലീപിന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജയിലിലെ രീതികളുമായി താരം അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹതടവുകാരോടൊപ്പം വളരെ കൂളായിട്ടാണ് ദിലീപ് ജയിലില്‍ കഴിയുന്നത്. താരത്തിന്റെ കളിയും ചിരിയുമൊക്കെ കൂടിയപ്പോള്‍ പൊലീസുകാരന്‍ ദിലീപിനെ പേടിപ്പിക്കാന്‍ ചോദിച്ച ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു.
 
’നീയിങ്ങനെ കളിച്ചും ചിരിച്ചും നടന്നോ, ഒരു പണി കൂടി പിന്നാലെ വരുന്നുണ്ട് ,കലാഭവന്‍ മണി മരിച്ചതിന്റെ പിന്നിലും നീയാണെന്ന ഒരു ശ്രുതി ഉണ്ട്. ചിലപ്പോ അതിലും നീ പ്രതി ആയേക്കും‘ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ദിലീപിനോട് പറഞ്ഞത്. പൊടുന്നനെ ദിലീപിന്റെ മുഖം വാടുകയായിരുന്നു, ചിരിയും നിന്നു. ‘വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ എന്നായിരുന്നു ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments