Webdunia - Bharat's app for daily news and videos

Install App

‘വെല്‍‌കം ടു സെന്‍‌ട്രല്‍ ജയില്‍’! ജനപ്രിയ നായകന്‍ ജയിലില്‍

ഇത്രയും വ്രത്തികെട്ട ഒരു നടന്‍ ആലുവയില്‍ ഉള്ളവര്‍ക്ക് അപമാനമാണെന്ന് ജനങ്ങള്‍

Webdunia
ചൊവ്വ, 11 ജൂലൈ 2017 (07:39 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്ലൈമാക്സ് ശുഭമായി പര്യവസാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആലുവ ജയിലിലേക്ക് എത്തിച്ച ദിലീപിനെ കാണാന്‍ നിരവധി ജനങ്ങളാണ് ജയിലിന് മുന്നില്‍ എത്തിയിരിക്കുന്നത്.
 
എന്നാല്‍, ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇവരുടെ പ്രതികരണം. ഇങ്ങനെയൊരു നടന്‍ ആലുവയില്‍ ഉള്ളത് ആലുവക്കാര്‍ക്ക് തന്നെ ഒരപമാനമാണെന്ന് ജനങ്ങള്‍ പറയുന്നു. അതോടൊപ്പം, ഇത്രയും വ്രത്തികെട്ട ഒരു നടന്‍ ആലുവയില്‍ ഉള്ളത് തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇനി ഇദ്ദേഹം ജയിലില്‍ തന്നെ ജീവിച്ച് ജയിലില്‍ തന്നെ മരിക്കണം എന്നും നാട്ടുകാര്‍ പറയുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

അടുത്ത ലേഖനം
Show comments