Webdunia - Bharat's app for daily news and videos

Install App

‘‘ലാല്‍ ജോസിന്റെ കരണംനോക്കി പൊട്ടിക്കും” - രാഹുല്‍ പശുപാലന്‍

ആ കേസ് ഞാനങ്ങ് സഹിക്കും: രാഹുല്‍ പശുപാലന്‍

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:55 IST)
സംവിധായകന്‍ ലാല്‍ ജോസിനെ കാണുകയാണെങ്കില്‍ കരണം നോക്കി പൊട്ടിക്കുമെന്ന് രാഹുല്‍ പശുപാലന്‍. ലാല്‍ ജോസിനെ കിട്ടിയാല്‍ ഒന്നുപൊട്ടിക്കുമെന്നും അതിനു വരുന്ന കേസ് സഹിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 
 
ദിലീപ് ചിത്രമായ രാമലീലയെ വാനോളം പുകഴ്ത്തി മലയാള സിനിമാലോകവും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. മലയാളത്തിലെ പ്രധാന താരങ്ങളും സംവിധായകരുമൊക്കെ ചിത്രം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ഇതിനിടയിലാണ് ലാല്‍ ജോസിനെ തല്ലുമെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ജനകീയ കോടതിയിലെ വിജയമെന്നാണ് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ലാൽ ജോസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് രാഹുല്‍ പശുപാലന്‍ രംഗത്തെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments