പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഒരു കാരണവശാലും ഡിഷ് വാഷ് സോപ്പ് ബാര്‍ കൈകളില്‍ എടുത്ത് അമിതമായി പതപ്പിക്കരുത്

രേണുക വേണു
ശനി, 9 നവം‌ബര്‍ 2024 (13:36 IST)
പാത്രം കഴുകാന്‍ ഡിഷ് വാഷ് ലിക്വിഡുകളേക്കാള്‍ സോപ്പ് തന്നെയാണ് നല്ലത്. ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുമ്പോള്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതാകുന്നു. എന്നാല്‍ ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
ഒരു കാരണവശാലും ഡിഷ് വാഷ് സോപ്പ് ബാര്‍ കൈകളില്‍ എടുത്ത് അമിതമായി പതപ്പിക്കരുത്. സ്‌ക്രബര്‍ ഉപയോഗിച്ചു വേണം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിക്കാന്‍. കാരണം ഡിഷ് വാഷ് സോപ്പിന്റെ ഉപയോഗം ചിലരുടെ കൈകളില്‍ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഡിഷ് സോപ്പ് ബാര്‍ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഡിഷ് വാഷ് സോപ്പ് നേരിട്ട് പാത്രങ്ങളില്‍ ഉരയ്ക്കരുത്. 
 
പാത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ ഉടന്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. വെള്ളത്തിന്റെ അംശം കാരണം പെട്ടന്ന് അലിയാതിരിക്കാന്‍ ഡിഷ് വാഷ് സോപ്പ് പാത്രത്തിനു കുറുകെ റബര്‍ ബാന്‍ഡുകള്‍ ഇട്ട് അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments