പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?, ഈ പേരുകൾ നോക്കു

അഭിറാം മനോഹർ
വെള്ളി, 24 ജനുവരി 2025 (17:36 IST)
വിവാഹശേഷം ഒരു കുഞ്ഞുണ്ടായാല്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ഒരു കാര്യം കുഞ്ഞിന്റെ പേര് തെരെഞ്ഞെടുക്കുന്നതാണ്. പലപ്പോഴും മാതാപിതാക്കള്‍ക്ക് ഒരു പ്രത്യേക അക്ഷരത്തില്‍ വെച്ചുള്ള പേര് വേണമെന്നും പേരിന് അര്‍ഥം വേണമെന്നുമുള്ള കാര്യമുണ്ടാകാം. എ വെച്ചുകൊണ്ടുള്ള പെണ്‍കുട്ടികള്‍ക്കുള്ള പേരാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഈ പേരുകള്‍ പരിഗണിക്കാം.
 
അഹാന: ആന്തരികമായ വെളിച്ചം, സൂര്യന്റെ അദ്യ പ്രഭ
 
ആര്‍ന: ദേവതയായ ലക്ഷ്മി, ജലം എന്നിവ അര്‍ഥം
 
ആഷി: പുഞ്ചിരി
 
അദ്യ: ആദിശക്തി, തുല്യതയില്ലാത്തവള്‍, എല്ലാം തികഞ്ഞ 
 
അദ്വിക: ഭൂമി, ലോകം, അതുല്യമായ
 
ആന്‍വി: ഒരു ദേവതയുടെ പേര്
 
അരുണിമ: പ്രഭാതത്തിന്റെ തിളക്കം
 
അമൈറ: എന്നെന്നും സുന്ദരിയായവള്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments