Webdunia - Bharat's app for daily news and videos

Install App

'രാഹുൽ ഗാന്ധി വഴി തെറ്റിവന്നയാൾ, ശബരിമലയിൽ പൊലീസുകാർ പെരുമാറിയത് ഗുണ്ടകളെ പോലെ'; ശോഭാ സുരേന്ദ്രനായി വോട്ട് ചോദിച്ച് ശ്രീശാന്തിന്റെ റോഡ് ഷോ

കനത്തവെയിലും ചൂടും വകവയ്ക്കാതെയാണ് എസ് ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്.

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (10:06 IST)
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വോട്ട് ചോദിച്ച് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ് ഷോ.  കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം അവസാനിച്ചത്. ശബരിമലയിൽ പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് ശ്രീശാന്ത് പറഞ്ഞു.
 
പത്തനംതിട്ടയിലും തൃശ്ശൂരും മധ്യപ്രദേശിലെ ഇൻഡോറിലും പ്രചാരണത്തിന് ഇറങ്ങും. രാഹുൽ ഗാന്ധി വഴി തെറ്റിവന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചു വർഷം കൂടി ക്രിക്കറ്റ് കളിക്കാനാകുമെന്നു അടുത്ത രഞ്ജിട്രോഫി സീസണിൽ കേരളത്തിന് വേണ്ടി ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
 
കനത്തവെയിലും ചൂടും വകവയ്ക്കാതെയാണ് എസ് ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്. കുണ്ടമൻകടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിയ യാത്ര പേയാട്,മലയിൻകീഴ്, അന്തിയൂർകോണം വഴി കാട്ടാക്കടയിലേക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് വീണ്ടും പ്രചാരണത്തിന് ഇറങ്ങിയത്. 
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചേർന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

അടുത്ത ലേഖനം
Show comments