ചാലക്കുടിയിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്, ട്വിന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവും

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായിൽ ജേക്കബ് തോമസ് ഉടൻ ഐഎ‌പിഎസിൽ നിന്നും രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (14:54 IST)
ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ചാലക്കുടി ലോക്സ്ഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക. 
 
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായിൽ ജേക്കബ് തോമസ് ഉടൻ ഐഎ‌പിഎസിൽ നിന്നും രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ജേക്കബ് തോമസ് ഒന്നരവർഷമായി സസ്പെൻഷനിലാണ്. 
 
ചാലക്കുടിയിലെ നിലവിലെ എംപി ഇന്നസെന്റാണ് സിപിഎം സ്ഥാനാർത്ഥി. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്. ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാൻ ട്വന്റി-20 നേരത്തെ തീരുമാനിച്ചിരുന്നു. യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കിറ്റെക്സ് ഗ്രൂപ്പ് എംഡിയും ട്വന്റി 20 കോ ഓർഡിനേറ്ററുമായ സാബു ജേക്കബിനെ ചുമലതപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments