Webdunia - Bharat's app for daily news and videos

Install App

വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം!

1-1-2019ൽ 18 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (10:18 IST)
ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഓൺലൈൻ വഴിയും പേര് രജിസ്റ്റർ ചെയ്യാം. 
 
പുതുതായി 4.5 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. 1-1-2019ൽ 18 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ യുവാക്കളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിനും രണ്ടാം സ്ഥാനം തൃശൂരിനുമാണ്.
 
ഇത്തവണ 119 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടവകാശം നേടിയിട്ടുണ്ട്. 18നും 19നും ഇടയിലുള്ള ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണം 2,61,000 ആണ്. 46 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരാണ്. 80 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം അഞ്ച് ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments