Webdunia - Bharat's app for daily news and videos

Install App

ത്രിപുര ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബിജെപി വിട്ടു; കോൺഗ്രസിൽ ചേരും

നാളെ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന് സുബല്‍ ഭൗമിക് പറഞ്ഞു.

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (17:40 IST)
ത്രിപുരയിലെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുബല്‍ ഭൗമിക് ബിജെപിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുവാനാണ് സുബല്‍ ഭൗമികിന്റെ തീരുമാനം. സുബലിനെ പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
 
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് മാണിക്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സുബല്‍ ഭൗമിക് ബിജെപി വിടാന്‍ തീരുമാനിച്ചത്. ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് സുബല്‍ പറഞ്ഞു. നാളെ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന് സുബല്‍ ഭൗമിക് പറഞ്ഞു.
 
തന്നോടൊപ്പം നിരവധി ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സുബല്‍ ഭൗമിക് പറഞ്ഞു. മുന്‍ എംഎല്‍എയായ സുബല്‍ ഭൗമിക് നേരത്തെ കോണ്‍ഗ്രസിലായിരുന്നു. മികച്ച സംഘാടകനായ സുബല്‍ ഭൗമിക് സംഘടന വിട്ടത് വലിയ ക്ഷീണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉണ്ടാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments