Webdunia - Bharat's app for daily news and videos

Install App

'അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണം, വൈദ്യുതി അമൂല്യമാണ്'; കോൺഗ്രസിനെ ട്രോളി വീണ്ടും എം എം മണി

അവസാനം പോകുന്നവരോടുളള അഭ്യർത്ഥനയെന്നും പറഞ്ഞാണ് എം എം മണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (13:38 IST)
കോൺഗ്രസ് വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. അവസാനം പോകുന്നവരോടുളള അഭ്യർത്ഥനയെന്നും പറഞ്ഞാണ് എം എം മണി പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
നിങ്ങളുടെ നട്ടേല്ലിനു വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. അതു പാഴാക്കരുതെന്നാണ് പൊതു താത്പര്യാർത്ഥം മന്ത്രി പറഞ്ഞിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് കമൻഡ് ചെയ്തിരിക്കുന്നത്. 
 
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ടോം വടക്കൻ ബിജെപി സ്ഥാനാർത്ഥിയായേക്കും. 12 വർഷത്തിലേറേ കോൺഗ്രസ് മാധ്യമ വിഭാഗം സെക്രട്ടറിയും ഇടക്കാലത്ത് എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം

അടുത്ത ലേഖനം
Show comments