പ്രളയത്തിന് കാരണം ‘ബ്ലാക്ക് മണി’യെന്ന് പീതാംബരകുറുപ്പ്, കക്ഷിക്ക് ‘ബാക്ക്’ ആണ് പഥ്യമെന്ന് മണിയാശാൻ

എംപിയായിരിക്കെ ഒരു പരിപാടിക്കിടെ നടി ശ്വേതാ മേനോനോട് പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയതും ശരീരത്ത് സ്പര്‍ശിച്ചതും വിവാദമായിരുന്നു.

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (14:57 IST)
'ബ്ലാക്ക് മണി'യെന്ന് വിളിച്ച് നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പിന് കനത്ത മറുപടിയുമായി വൈദ്യുത മന്ത്രി എം എം മണി. കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ലെന്നും 'ബാക്ക്' ആണ് പഥ്യമെന്നും സിപിഐഎം നേതാവ് ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു.
 
എംപിയായിരിക്കെ ഒരു പരിപാടിക്കിടെ നടി ശ്വേതാ മേനോനോട് പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയതും ശരീരത്ത് സ്പര്‍ശിച്ചതും വിവാദമായിരുന്നു.
 
പ്രളയത്തിന് കാരണക്കാരന്‍ 'ബ്ലാക്ക് മണി' ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ആറ്റിങ്ങലില്‍ യുഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments