Webdunia - Bharat's app for daily news and videos

Install App

ബീഹാർ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Webdunia

Bihar (39/40)

Party Lead/Won Change
NDA 39 --
UPA 1 --
Others 0 --

ട്വന്റി 20 ക്രിക്കറ്റ് പോലെ ബിഹാറികളെ ഹരം പിടിപ്പിച്ചായിരുന്നു 2014ലെ ബീഹാറിലെ ലോക്സഭ തെരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ ലോക് സഭ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. 40 സീറ്റുകളാണ് ബീഹാറിൽ ഉള്ളത്. 22 സീറ്റെന്ന മികച്ച ആധിപത്യത്തിലാണ് ബിജെപി 2014ൽ ജയം ഉറപ്പിച്ചത്. എൽ ജെ പി 6 സീറ്റിലും, ആർ ജെ ഡി 4 സീറ്റിലും ബി എൽ എസ് പി 3 സീറ്റിലും ജയിച്ചപ്പോൾ വെറും രണ്ട് സീറ്റിൽ കോൺഗ്രസിന്റേയും ജനതാദൾ(യു)ന്റേയും ജയം ഒതുങ്ങി. എൻ സി പിക്ക് ഒരു സീറ്റിലാണ് കാലുറപ്പിക്കാനായത്. 
Constituency National Democratic Alliance United Progressive Alliance Others Status
Araria Pradeep Singh (BJP) Sarfarz Alam (RJD) - BJP wins
Arrah Rajkumar Singh (BJP) Raju Yadav (Kerala Congress) - BJP wins
Aurangabad Susheel Kumar Singh (BJP) Upender Prasad (HAM) - BJP wins
Banka Girdhari Yadav JD(U) Jai Prakash Yadav (RJD) - JD(U) wins
Begusarai Giriraj Singh (BJP) Tanveer Hasan (RJD) - BJP wins
Bhagalpur Ajay Kumar Mandal JD(U) Bulo Mandal (RJD) - JD(U) wins
Buxar Ashwini Kumar Choubey (BJP) Jagdananad Singh (RJD) - BJP wins
Darbhanga Gopal Ji Thakur (BJP) Abdul Bari Siddiqui (RJD) - BJP wins
Gaya(SC) Vijay Kumar Manjhi JD(U) jitan ram manjhi (HAM) - JD(U) wins
Gopalganj(SC) Dr. Alok Kumar Suman JD(U) Surender Ram urf Mahant (RJD) - JD(U) wins
Hajipur(SC) Pashupati Kumar Paras (LJP) Shiv Chancier Ram (RJD) - LJP wins
Jahanabad Chandeshwar Prasad Chandravanshi JD(U) Surender Yadav (RJD) - JD(U) wins
Jamui(SC) Chirag Kumar Paswan (LJP) Bhudeo Chaudhary (RLSP) - LJP wins
Jhanjharpur Ram Preet Mandal JD(U) Gulab Yadav (RJD) - JD(U) wins
Karakat Mahabali Singh JD(U) Upendra Kushwaha (RLSP) - JD(U) wins
Katihar Dular Chand Goswami JD(U) Tariq Anwar (Congress) - JD(U) wins
Khagaria Choudhary Mehboob Ali Kaiser Mukesh Sahani (VIP) - LJP wins
Kishanganj Mahmood Ashraf JD(U) Mohammad Javed (Congress) - Congress wins
Madhepura Dinesh Chandra Yadav JD(U) Sharad Yadav (RJD) - JD(U) wins
Madhubani Ashok Kumar Yadav (BJP) Badrinath Purve (VIP) - BJP wins
Maharajganj Janardan Singh Sigriwal (BJP) Randhir Singh (RJD) - BJP wins
Munger Rajiv Ranjan Singh urf Lallan Singh JD(U) Smt. Neelam Devi (Congress) - JD(U) wins
Muzaffarpur Ajay Nishad (BJP) Raj Bhushan Choudhary (VIP) - BJP wins
Nalanda Kaushalendra Kumar JD(U) Ashok Kumar Azad Chandervanshi (VIP) - JD(U) wins
Nawada Chandan Kumar (LJP) Vibha Devi (RJD) - LJP wins
Paschim Champaran Dr. Sanjay Jaiswal (BJP) Brajesh kumar Kushwaha (INC) - BJP wins
Pataliputra - Misa Bharti (RJD) - BJP wins
Patna Sahib Ravi Shankar Prasad (BJP) Shatrughan Sinha (Congress) - BJP wins
Purnia Santosh Kumar Kushwah JD(U) Uday Singh (Congress) - JD(U) wins
Purvi Champaran Radha Mohan Singh (BJP) Akash Kumar Singh (Congress) - BJP wins
Samastipur(SC) Ramchandra Paswan (LJP) Dr. Ashok Kumar (Congress) - LJP wins
Saran Rajiv Pratap Rudy (BJP) Chandrika Rai (RJD) - BJP wins
Sasaram(SC) Chedi Paswan (BJP) Smt. Meira Kumar (Congress) - BJP wins
Sheohar Smt. Rama Devi (BJP) Syed fasal ali (Congress) - BJP wins
Sitamarhi Dr. Varun Kumar JD(U) Arjun Rai (RJD) - JD(U) wins
Siwan Kavita Singh JD(U) Heena Sahab (RJD) - JD(U) wins
Supaul Dileshwar Kamath JD(U) Smt Ranjeet Ranjan (Congress) - JD(U) wins
Ujiarpur Nityanand Rai (BJP) Upendra Kushwaha (RLSP) - BJP wins
Vaishali Veena Devi (LJP) Raghuvansh Babu (RJD) - LJP wins
Valmiki Nagar Baidya Nath Prasad Mahato JD(U) Shashwat Kedar (Congress) - JD(U) wins
 

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

അടുത്ത ലേഖനം
Show comments