Webdunia - Bharat's app for daily news and videos

Install App

ഡെൽഹി ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Webdunia

NCT of Delhi (0/7)

Party Lead/Won Change
AAP 0 --
BJP 7 --
Congress 0 --
Others 0 --

കേന്ദ്രഭരണ പ്രദേശമായ  ഡൽഹി  ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Constituency Aam admi Party Bhartiya Janata Party Congress Others Status
Chandni Chowk Pankaj Gupta Dr. Harshvardhan J P Agarwal - BJP wins
East Delhi Atishi Gautam Gambhir Arvinder Singh Lovely - BJP wins
New Delhi Brijesh Goyal Smt. Minakshi Lekhi Ajay Maken - BJP wins
North East Delhi Dilip Pandey Manoj Tiwari Smt. Sheila Dikshit - BJP wins
North West Delhi(SC) Guggan Singh Hansraj Hans Rajesh Lilothia - BJP wins
South Delhi Raghav Chadha Ramesh Bidhuri - - BJP wins
West Delhi Balbir Singh Jakhar Pravesh Verma Mahabal Mishra - BJP wins
 


ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

അടുത്ത ലേഖനം
Show comments